രണ്ട് ഘട്ടങ്ങളിൽ മികച്ച ടിവി കാണൽ അനുഭവത്തിനായി അലക്സയോട് ചോദിക്കൂ:
നിങ്ങളുടെ അലെക്സാ സക്രിയ ഡിവൈസ് സെറ്റ്-അപ്പ് ചെയ്യുക
പറയൂ, "അലെക്സ, എനേബിൾ d2h"
...അത് പൂർത്തിയായി!അലക്സ സ്‌കിൽ സ്റ്റോറിലെ d2h സ്‌കിൽ പേജിലേക്ക് പോകുക
"സ്കിൽ സക്രിയമാക്കുക" ബട്ടൻ ടാപ് ചെയ്യുക
...അത് പൂർത്തിയായി!റിമോട്ട് തിരയുന്നത് നിർത്തുക
നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമിന്‍റെ ഷെഡ്യൂൾ കാണുക.
"അലക്‌സ, ആസ്ക്ക് d2h വാട്ട് ടൈം ഈസ് "മോഡേൺ ഫാമിലി"
ഷെഡ്യൂൾഡ് ടുഡേ?"
ഇന്നത്തെ മികച്ച തിരഞ്ഞെടുക്കലുകൾ ലഭ്യമാക്കുക.
"അലക്‌സ, ആസ്ക് d2h വാട്ട് ആർ ദ ടോപ്പ് മൂവീസ് ഓഫ് ദ ഡേ??"
ചാനൽ അല്ലെങ്കിൽ പ്രോഗ്രാമിന്‍റെ പേര് പ്രകാരം കണ്ടന്‍റ് കണ്ടെത്തുക.
"അലക്‌സ, ആസ്ക് d2h വാട്ട് ഈസ് പ്ലെയിംഗ് ഓൺ സീ കഫെ??"
നിങ്ങളുടെ മൊത്തം അക്കൗണ്ട് ബാലൻസ് അറിയുക.
"അലക്‌സ, ആസ്ക് d2h വാട്ട്സ് മൈ അക്കൌണ്ട് ബാലൻസ്??"
നിങ്ങളുടെ റീച്ചാർജ്ജ് കുടിശ്ശിക തീയതി അറിയുക.
"അലക്‌സ, ആസ്ക് d2h വെൻ ഡു ഐ നീഡ് ടു റീചാർജ്ജ് മൈ അക്കൌണ്ട്."
എളുപ്പത്തിൽ കോൾ-ബാക്ക് ആവശ്യപ്പെടുക.
"അലക്‌സ, ആസ്ക് d2h ടു കോൾ മി."
തടസ്സങ്ങൾക്ക് തൽക്ഷണ സാങ്കേതിക സഹായം നേടുക.
"അലക്‌സ, ആസ്ക് d2h ഐ ആം സീയിംഗ് ഇൻസഫിഷ്യന്‍റ് ബാലൻസ് എറർ."
അലക്‌സയിൽ നിന്നുള്ള റിമൈൻഡറുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ നഷ്ടപ്പെടുത്താതിരിക്കുക.
"അലക്‌സ, ആസ്ക് d2h റിമൈൻഡ് വെൻ മോഡേൺ ഫാമിലി ഈസ് പ്ലെയിംഗ്."
അലക്സ ബിൽറ്റ്-ഇൻ ഡിവൈസുകൾക്കായി d2h ൽ നിന്നുള്ള ഒരു വോയിസ്-ബേസ്ഡ് സർവ്വീസാണ് അലക്‌സ d2h സ്‌കിൽ. എക്കോ, എക്കോ ഷോ, എക്കോ ഡോട്ട് തുടങ്ങിയ എല്ലാ അലക്‌സ എനേബിൾഡ് ഡിവൈസുകളിലും ഇത് പ്രവർത്തിക്കുന്നു. കൂടാതെ, അലക്‌സ ആപ്പ് ഉപയോഗിച്ച് ഇത് നിങ്ങളുടെ സ്മാർട്ട്ഫോണിലും ആക്‌സസ് ചെയ്യാം.
അലക്സ d2h സ്‌കിൽ ഉപയോഗിച്ച് നിങ്ങൾക്ക് പ്രോഗ്രാം റെക്കമെന്‍റേഷൻ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാം എപ്പോൾ സംപ്രേഷണം ചെയ്യുന്നുവെന്ന് അറിയാനും അതിനായി ഒരു റിമൈൻഡർ ചേർക്കാനും കഴിയും. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാനും ട്രബിൾഷൂട്ടിംഗ് സഹായം നേടാനും കോൾ ബാക്ക് അഭ്യർത്ഥന ഉന്നയിക്കാനും നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ എല്ലാ d2h അനുബന്ധ വിവരങ്ങൾക്കും ഉള്ള ഏക സൊലൂഷനാണ്.
"അലക്‌സ, എനേബിൾ d2h" എന്ന് ആവശ്യപ്പെട്ട് നിങ്ങളുടെ അലക്‌സ എനേബിൾഡ് ഡിവൈസിൽ നിങ്ങൾക്ക് എളുപ്പത്തിൽ സ്‌കിൽ സക്രിയമാക്കാം". അല്ലെങ്കിൽ, നിങ്ങൾക്ക് അലക്‌സ സ്‌കിൽ സ്റ്റോറിൽ d2h സ്‌കിൽ കണ്ടെത്താനും അവിടെ നിന്നും സക്രിയമാക്കാനും കഴിയും.
നിങ്ങളുടെ സർവ്വീസ് അനുഭവം മെച്ചപ്പെടുത്തുന്നതിന് d2h ൽ നിന്നുള്ള സൌജന്യമായി ഉപയോഗിക്കാവുന്ന ഒരു സ്‌കിൽ ആണിത്.
ഇതുവരെ ഇല്ല. സർവ്വീസുകളെയും പ്രോഗ്രാമുകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനാണ് സ്‌കിൽ. നിലവിൽ, അലക്സ ഡിവൈസുകൾ അല്ലെങ്കിൽ സ്‌കിൽ ഉപയോഗിച്ച് സെറ്റ്-ടോപ്പ് ബോക്സ് നിയന്ത്രിക്കാൻ കഴിയില്ല. ഭാവിയിൽ ഞങ്ങൾ ഈ പ്രവർത്തനവുമായി എത്തുന്നതാണ്, കാത്തിരിക്കുക.
ഇതുവരെ ഇല്ല. സർവ്വീസുകളെയും പ്രോഗ്രാമുകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനാണ് സ്‌കിൽ. നിലവിൽ, അലക്സ ഡിവൈസുകൾ അല്ലെങ്കിൽ സ്‌കിൽ ഉപയോഗിച്ച് സെറ്റ്-ടോപ്പ് ബോക്സ് നിയന്ത്രിക്കാൻ കഴിയില്ല. ഭാവിയിൽ ഞങ്ങൾ ഈ പ്രവർത്തനവുമായി എത്തുന്നതാണ്, കാത്തിരിക്കുക.