• സെൽഫ് ഹെൽപ്പ്
d2h സ്ട്രീം ബോക്സ്

d2h സ്ട്രീം

നിങ്ങളുടെ എന്‍റർടെയിൻമെന്‍റ് ഇന്ന് ആരംഭിക്കുക
₹2023 /-*

  • ബിൽറ്റ്-ഇൻ ഗൂഗിൾ അസിസ്റ്റന്‍റ്
  • ഡോൾബി ഓഡിയോ
  • 2K HD Quality
  • ഇൻബിൽറ്റ് വൈഫൈ

Buy Now

Discover cutting edge entertainment with
d2h സ്ട്രീം

ഗെയിമിംഗ്, വെബ് ബ്രൗസ് ചെയ്യൽ, ആപ്പുകൾ ഡൗൺലോഡ് ചെയ്യൽ, നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ കാണൽ; ഞങ്ങളുടെ പുതിയ d2h സ്ട്രീം ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ ഇതെല്ലാം
നിങ്ങളുടെ ടിവിയിൽ ചെയ്യാനാകും!

d2h സ്ട്രീം

പുതിയ d2h സ്ട്രീമിൽ മുമ്പെങ്ങുമില്ലാത്തവിധം വിനോദം അനുഭവിച്ചറിയാൻ തയ്യാറാകൂ! നിങ്ങളുടെ ടിവിയിൽ നിന്ന് അൺലിമിറ്റഡ് എന്‍റർടെയിൻമെന്‍റ് പ്രാപ്യമാക്കുന്നതിന് ആൻഡ്രോയിഡ് ടിവി അവതരിപ്പിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സെറ്റ്-ടോപ്പ് ബോക്സ് മാത്രമാണ് വേണ്ടത്.

അഡീഷണൽ ഗെയിമിംഗ് കൺസോൾ കണക്ട് ചെയ്യാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വെബ് ബ്രൌസ് ചെയ്യാനും ആയിരക്കണക്കിന് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യാനും ഗെയിമുകൾ കളിക്കാനും കഴിയും.

അപ്പോള്‍ എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്?? d2h സ്ട്രീം ഉപയോഗിച്ച് ഇതും അതിലേറെയും കണ്ടെത്തൂ!

അൺലിമിറ്റഡ് എന്‍റർടെയിൻമെന്‍റിന്
നിങ്ങൾക്കുള്ള ഒരേയൊരു ഉറവിടം

സീ 5, യൂട്യൂബ്, ആമസോൺ പ്രൈം, എ എൽ ടി ബാലാജി തുടങ്ങിയ ആപ്പുകൾ വഴി നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകൾ, സിനിമകൾ, പാട്ടുകൾ എന്നിവയും അതിലേറെയും കാണുക.
എന്തിനധികം, നിങ്ങൾക്ക് ആൻഡ്രോയിഡ് ടിവി സ്റ്റോറിൽ നിന്ന് 5,000+ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും!

d2h channel d2h channel

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

സാധാരണ ടിവി ചാനലുകൾക്ക് പുറമേ വിവിധ ആപ്പുകളിലേക്കും ഗെയിമുകളിലേക്കും നിങ്ങൾക്ക് ആക്സസ്സ് നൽകുന്ന d2h ൽ നിന്നുള്ള ഒരു ആൻഡ്രോയിഡ് ടിവി അധിഷ്‌ഠിത ഇന്‍റർനെറ്റ് കണക്റ്റഡ് സെറ്റ്-ടോപ്പ് ബോക്‌സാണ് d2h സ്ട്രീം. ഗൂഗിൾ അസിസ്റ്റന്‍റ്, ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, വൈ-ഫൈ, ബ്ലൂടൂത്ത് സപ്പോർട്ട്,, വോയ്‌സ് റിമോട്ട് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

  • നിങ്ങൾക്ക് ഇപ്പോൾ ആമസോൺ പ്രൈം, സീ5, വൂട്ട്, സോണിലൈവ്, എഎൽടി ബാലാജി, ഹോട്ട്സ്റ്റാർ, യൂട്യൂബ് എന്നിവ പോലുള്ള ആപ്പുകൾ ആക്‌സസ്സ് ചെയ്യാനും ഗൂഗിൾ പ്ലേയിൽ നിന്ന് കൂടുതൽ ഡൗൺലോഡ് ചെയ്യാനും കഴിയും.
  • ഇൻബിൽറ്റ് ക്രോംകാസ്റ്റ് ഉപയോഗിച്ച്, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് അല്ലെങ്കിൽ മൊബൈൽ ഫോൺ എന്നിവയിൽ നിന്ന് ഷോ, മൂവി, മ്യൂസിക്, ഗെയിം, സ്‌പോർട്‌സ്, ഫോട്ടോ, വീഡിയോ എന്നിവയും അതിലേറെയും നിങ്ങളുടെ ടിവിയിലേക്ക് നേരിട്ട് കാസ്റ്റ് ചെയ്യാനാകും.
  • ഗൂഗിൾ അസിസ്റ്റന്‍റ് വോയിസ് സർച്ച് കാരണം കണ്ടന്‍റ് കണ്ടെത്തൽ എളുപ്പമാണ്
  • നിങ്ങൾക്ക് പ്രിയപ്പെട്ട ടിവി ചാനലുകൾ കാണാനും സൌകര്യത്തിനനുസരിച്ച് ഫേവറൈറ്റ്, റിമൈൻഡറുകൾ, റെക്കോർഡ് പ്രോഗ്രാമുകൾ എന്നിവ സജ്ജമാക്കാനും കഴിയും
  • നിങ്ങളുടെ തിരഞ്ഞെടുത്ത പ്രൊഫൈൽ അനുസരിച്ച് നിങ്ങൾക്ക് വ്യക്തിഗതമാക്കിയ കണ്ടന്‍റ് ശുപാർശകൾ കാണാൻ കഴിയും.

ബോക്‌സിന്‍റെ വില രൂ. 3999 ആണ്. ഒടിടി ആപ്പുകൾക്കോ ​​ഡിടിഎച്ച് പാക്കേജുകൾക്കോ ​​നിങ്ങൾ അധികമായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്. നിർദ്ദിഷ്ട മൊത്തം ഓഫറുകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.