നിങ്ങൾക്ക് പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം, പരാതി രജിസ്റ്റർ ചെയ്യാം, നേരിട്ടുള്ള എസ്‌എംഎസ് വിവര സേവനം, ട്രബിൾഷൂട്ടിംഗ് വിശദാംശങ്ങൾ, ഞങ്ങളുടെ ഓഫീസുകളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് അറിയാം
ഞങ്ങളുടെ വിൽപ്പന സംബന്ധിച്ച വിവരങ്ങൾ വീണ്ടെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ഓപ്ഷനുകളിലൂടെ സ്ക്രോൾ ചെയ്യുക.
ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) സര്‍വീസ് ഒരു ഡിജിറ്റൽ സാറ്റലൈറ്റ് സര്‍വ്വീസാണ്, ഇത് രാജ്യത്ത് എല്ലായിടത്തുമുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് ടെലിവിഷൻ സര്‍വീസസ് നൽകുന്നു. നിങ്ങളുടെ വീടുകളിലേക്ക് എൽഎന്‍ബി / ഡിഷ് / കോ-ആക്സിയൽ കേബിൾ & എസ് ടി ബി (സെറ്റ് ടോപ്പ് ബോക്സ്) ഉൾപ്പെടുന്ന ഓഡിയു (ഔട്ട്ഡോർ യൂണിറ്റ്) വഴി നിങ്ങളുടെ ടെലിവിഷൻ സെറ്റുകളിലേക്ക് സാറ്റലൈറ്റില്‍ നിന്നും നേരിട്ട് സിഗ്നലുകൾ വരുന്നതിനാൽ, നിങ്ങൾക്ക് തടസമില്ലാത്ത കാഴ്ച ആസ്വദിക്കാനാകും. കേബിൾ ടെലിവിഷൻ, ടെറസ്ട്രിയൽ ടെലിവിഷൻ സര്‍വ്വീസുകള്‍ മോശവും നിലവിലില്ലാത്തതുമായ ഉള്‍പ്രദേശത്തോ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശത്തോ ഈ സര്‍വ്വീസ് പ്രത്യേകിച്ചും വിലപ്പെട്ടതാണ്. ഡിടിഎച്ച് സര്‍വ്വീസുകള്‍ ലോകത്തൊരിടത്തും രണ്ടാമതായി പരിഗണിക്കപ്പെടാത്തത്ര മികച്ച ചിത്രവും ഉയർന്ന നിലവാരമുള്ള സ്റ്റീരിയോ ശബ്ദവും നല്‍കുന്നു. തത്സമയ സംഗീത പരിപാടികളും ദൈനംദിന ടെലിവിഷൻ പരിപാടികളും ആധുനിക സിനിമാ തീയറ്ററുകളുടേതിനു സമാനമായ ക്വാളിറ്റിയില്‍ നിങ്ങളുടെ ഭവനത്തില്‍ എത്തിക്കുന്നു.
You can recharge your account online using the following modes, a. Recharge Voucher b. Credit Card / Debit Card c. Net Banking
ഓൺലൈനിൽ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുന്നതിന്, ഞങ്ങൾക്ക് ഇനിപ്പറയുന്ന വിശദാംശങ്ങൾ ആവശ്യമുണ്ട് - ക്രെഡിറ്റ് കാർഡ് തരം, കാർഡ് ഉടമയുടെ പേര്, കാലഹരണ തീയതി, ക്രെഡിറ്റ് കാർഡ് ബില്ലിംഗ് അഡ്രസ്. ഓൺലൈൻ പര്‍ച്ചേസുകള്‍ക്ക്, ക്രെഡിറ്റ് കാർഡിന്‍റെ പുറകുവശത്തുള്ള സിവിവി ബാച്ച് കോഡ് ആവശ്യമാണ്. നിങ്ങൾ ഓൺലൈനിൽ നടത്തുന്ന ഓരോ ട്രാൻസാക്ഷനും സുരക്ഷിതവും ആശങ്കാരഹിതവുമായ സാഹചര്യത്തിലാണ് എന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. ഇത് സാധ്യമാക്കുന്നതിന്, എൻക്രിപ്ഷൻ ടെക്നോളജിയിലെ ലീഡറായ വെരിസൈൻ ന്‍റെ സുരക്ഷിതമായ സോക്കറ്റ് ലേയർ (എസ്എസ്എൽ) ടെക്നോളജി ഉപയോഗിച്ച് പിസിഐ സംരക്ഷിക്കപ്പെട്ടിരിക്കുന്നു,.
ഓൺലൈനിൽ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുന്നതിന്, ഞങ്ങൾക്ക് ഇനിപ്പറയുന്ന വിശദാംശങ്ങൾ ആവശ്യമുണ്ട് - ക്രെഡിറ്റ് കാർഡ് തരം, കാർഡ് ഉടമയുടെ പേര്, കാലഹരണ തീയതി, ക്രെഡിറ്റ് കാർഡ് ബില്ലിംഗ് അഡ്രസ്. ഓൺലൈൻ പര്‍ച്ചേസുകള്‍ക്ക്, ക്രെഡിറ്റ് കാർഡിന്‍റെ പുറകുവശത്തുള്ള സിവിവി ബാച്ച് കോഡ് ആവശ്യമാണ്. നിങ്ങൾ ഓൺലൈനിൽ നടത്തുന്ന ഓരോ ട്രാൻസാക്ഷനും സുരക്ഷിതവും ആശങ്കാരഹിതവുമായ സാഹചര്യത്തിലാണ് എന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. ഇത് സാധ്യമാക്കുന്നതിന്, എൻക്രിപ്ഷൻ ടെക്നോളജിയിലെ ലീഡറായ വെരിസൈൻ ന്‍റെ സുരക്ഷിതമായ സോക്കറ്റ് ലേയർ (എസ്എസ്എൽ) ടെക്നോളജി ഉപയോഗിച്ച് പിസിഐ സംരക്ഷിക്കപ്പെട്ടിരിക്കുന്നു,.
നിങ്ങള്‍ക്ക് നേരിട്ട് ബാങ്ക് അക്കൌണ്ട് വഴി പണമടയ്ക്കാം. www.d2h.com നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിക്കുകയില്ല. നിങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളെ നേരിട്ട് ബാങ്കിന്റെ അക്കൌണ്ടിലേക്ക് വാങ്ങുന്നതിനായി അയയ്ക്കുന്നതാണ്. പണം അടച്ചുകഴിഞ്ഞാല്‍ നിങ്ങളെ വീണ്ടും www.d2h.com ലേക്ക് എത്തിക്കുകയും വാങ്ങിയതിന്റെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കുകയും ചെയ്യും.
അതെ, വിദേശത്തു യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ട് റീചാർജ് ചെയ്യാനും അങ്ങനെ ഇന്ത്യയിൽ തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ കുടുംബത്തിന്‍റെ ആസ്വാദനം ഉറപ്പാക്കാനും കഴിയും.
കസ്റ്റമർ തന്‍റെ പ്ലാനിന്‍റെ കീഴിൽ ചാനലുകളിലേക്കുള്ള ഗ്യാരണ്ടീഡ് ആക്സസ്, തടസ്സമില്ലാത്ത സര്‍വ്വീസുകള്‍ എന്നിവയ്ക്കായി പ്രതിമാസ / വാർഷിക സര്‍വ്വീസ് ഫീസ് അഡ്വാൻസായി അടയ്ക്കേണ്ടതാണ്
വിസ, മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളുടെ മറുവശത്ത് 3 അല്ലെങ്കിൽ 4 അക്ക കോഡ് പതിപ്പിച്ചതോ, പ്രിന്‍റ് ചെയ്തിട്ടുള്ളതോ ആണ് സിവിവി. സിവിവി എന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ആക്സസ് ഉണ്ട് അല്ലെങ്കിൽ അവകാശം ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഒരു അധിക സുരക്ഷ കൂടിയാണ്.
വിസ / മാസ്റ്റർകാർഡുകളില്‍: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറിന്‍റെ അവസാനത്തെ നാലക്ക നമ്പറിലെ മൂന്ന് നമ്പരുകള്‍ കാർഡിന്‍റെ പിൻഭാഗത്ത് സിഗ്നേച്ചര്‍ ഫീല്‍ഡിനൊപ്പം നല്‍കിയിട്ടുണ്ട്,ഇതാണ് സിവിവി. അമേരിക്കൻ എക്സ്പ്രസ്സിൽ: നിങ്ങളുടെ സിവിവി നമ്പർ കാർഡിന്‍റെ നമ്പറിലെ വലതുഭാഗത്തുള്ള നാലക്കമാണ്.
ട്രാന്‍സാക്ഷന്‍ വിജയിച്ചുവെങ്കില്‍ പെയ്മെന്‍റ് ഗേറ്റ് വേയില്‍ നിന്ന് നിങ്ങള്‍ തിരികെ വെബ്സൈറ്റില്‍ എത്തുകയും കണ്‍ഫര്‍മേഷന്‍ പേജ് കാണാന്‍ സാധിക്കുകയും ചെയ്യും.
ഇത് വളരെ അപൂർവ്വമായ ഒരു സാഹചര്യമാണ്, കൂടാതെ ബാക്ക്എൻഡിൽ ഒരു നെറ്റ് വര്‍ക്ക് വ്യതിയാനമുണ്ടായാൽ സംഭവിക്കാം. ഈ സാഹചര്യത്തിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡില്‍ ചാർജ് ചെയ്യപ്പെട്ട തുകയ്ക്കായി ഒരു റിവേഴ്സ് റിപോർട്ട് ഞങ്ങള്‍ ബാങ്കിലേക്ക് അയയ്ക്കും. പര്‍ച്ചേസ് / റീചാർജ് പൂർത്തിയായിട്ടില്ലെങ്കിൽ, നിങ്ങളുടെ കാർഡ് പേമെന്‍റ് തിരികെ ലഭിക്കുമെന്ന് ഉറപ്പുതരുന്നു.
ഞങ്ങളുടെ കമ്പനിയുടെ പോളിസി പ്രകാരം, ഞങ്ങൾ ബാങ്കിലേക്ക് ഒരു റിവേഴ്സ് അഭ്യർത്ഥന അയയ്ക്കുന്നു. കാർഡ് നൽകുന്ന ബാങ്കിന് അനുസരിച്ച്, ചിലപ്പോൾ റീഫണ്ട് ലഭ്യമാകുന്നതിന് 2-3 ആഴ്ച വരെ എടുക്കാം.
അതേ. എല്ലാ പേമെന്‍റും ബാങ്കിംഗ് സൈറ്റ് വഴി ആയതുകൊണ്ട് നിങ്ങളുടെ പേമെന്‍റ് പൂര്‍ണ്ണമായും സുരക്ഷിതമാണ്. നിങ്ങള്‍ പണമടയ്ക്കാന്‍ തയ്യറായിക്കഴിയുമ്പോള്‍ നിങ്ങളെ ബാങ്കിംഗ് സൈറ്റിലേക്ക് നയിക്കും. ഞങ്ങളുടെ വെബ് സൈറ്റില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ശേഖരിക്കുകയില്ല. ഞങ്ങളുടെ പേമെന്‍റ് ഗേറ്റ് വേകള്‍ പിസിഐ കംപ്ലെയിന്‍റും വെരിസൈന്‍ വഴി സുരക്ഷിതമാക്കപ്പെട്ടതുമാണ്.
ഞങ്ങളുടെ എന്‍ജിനീയര്‍മാര്‍ അതി വിദഗ്ദ്ധരായ പ്രിശീലകരില്‍ നിന്നും സാങ്കേതിക - നൈപുണ്യ പരിശീലനം നേടിയവരാണ്. ഒരു ഇൻസ്റ്റലേഷൻ മാത്രമല്ല ഞങ്ങൾ ഒരു അന്തർദേശീയ പരിചയസമ്പത്തും നൽകുന്നു. നിങ്ങളുടെ സൗകര്യപ്രകാരം ഇൻസ്റ്റലേഷൻ ഷെഡ്യൂൾ ചെയ്യാം. നിങ്ങളുടെ സ്ഥലം / സര്‍വ്വീസ് ഏരിയ എന്നിവ അനുസരിച്ച് ഷെഡ്യുളുകള്‍ വ്യത്യാസപ്പെടാം.
ഇല്ല, സ്വയം ഇൻസ്റ്റാള്‍ ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല. എന്നാൽ യോഗ്യതയുള്ള എൻജിനീയർമാർക്കുള്ള ഇൻസ്റ്റലേഷൻ മാർഗ്ഗനിർദ്ദേശത്തിനായുള്ള ലിങ്ക് കണ്ടെത്തുക- എൻജിനീയർമാർക്കുള്ള റിഫ്ലെക്റ്റർ ഇൻസ്റ്റലേഷൻ മാർഗ്ഗനിർദ്ദേശം
ട്രബിൾഷൂട്ടിംഗ് നുറുങ്ങുകൾക്കായുള്ള ലിങ്ക് കണ്ടെത്തുക -ട്രബിൾഷൂട്ടിംഗ് ടിപ്പുകള്‍
നിങ്ങളുടെ d2h സ്റ്റാൻഡേർഡ് ബോക്സ് യുസര്‍ ഫ്രണ്ട്ലിയും,അവിശ്വസനീയമായ സവിശേഷതകൾ ഉള്ളതുമാണ്. തടസ്സമില്ലാത്ത എന്‍റർടെയിൻമെന്‍റുകള്‍ ആസ്വദിക്കുന്നതിനായി ദയവായി ഡെമോ ലിങ്ക് കണ്ടെത്തുക - സ്റ്റാൻഡേർഡ് നിർവ്വചനത്തിനുള്ള അവതരണ ഗൈഡ്.
നിങ്ങളുടെ d2h HD ബോക്സ് യുസര്‍ ഫ്രണ്ട്ലിയും അവിശ്വസനീയമായ ഫീച്ചറുകള്‍ ഉള്ളതുമാണ്. തടസ്സമില്ലാത്ത എന്‍റർടെയിൻമെന്‍റുകള്‍ ആസ്വദിക്കുന്നതിനായി ദയവായി ഡെമോ ലിങ്ക് കണ്ടെത്തുക - ഹൈ ഡെഫനിഷനായുള്ള അവതരണ ഗൈഡ്
സാധാരണ കേബിൾ ടെലിവിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിടിഎച്ച് അനലോഗ് സിഗ്നലുകളിലൂടെയും മോണോ സൌണ്ടിലൂടെയും ഉയർന്ന നിലവാരമുള്ള ചിത്രവും സ്റ്റീരിയോ ശബ്ദവും ലഭ്യമാക്കുന്നു. കേബിള്‍ ടെലിവിഷനില്‍ നിന്നും വ്യത്യസ്തമായി എല്ലാ ചാനലുകള്‍ക്കും പണം അടക്കേണ്ടതില്ല നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ക്ക് മാത്രം നിങ്ങള്‍ പണം അടച്ചാല്‍ മതി.
ഞങ്ങളുടെ എന്‍ജിനീയര്‍മാര്‍ അതി വിദഗ്ദ്ധരായ പ്രിശീലകരില്‍ നിന്നും സാങ്കേതിക - നൈപുണ്യ പരിശീലനം നേടിയവരാണ്. ഒരു ഇൻസ്റ്റലേഷൻ മാത്രമല്ല ഞങ്ങൾ ഒരു അന്തർദേശീയ പരിചയസമ്പത്തും നൽകുന്നു. നിങ്ങളുടെ സൗകര്യപ്രകാരം ഇൻസ്റ്റലേഷൻ ഷെഡ്യൂൾ ചെയ്യാം. നിങ്ങളുടെ സ്ഥലം / സര്‍വ്വീസ് ഏരിയ എന്നിവ അനുസരിച്ച് ഷെഡ്യുളുകള്‍ വ്യത്യാസപ്പെടാം.
തീര്‍ച്ചയായും, ഒരു വലിയ സ്ക്രീനിൽ നിങ്ങൾക്ക് സിനിമാറ്റിക് അനുഭവം ലഭിക്കും.
The service is activated in around 2 - 4 hours after installation. The d2h Customer Support team performs the activation as soon as they receive a completed Customer Application form. Activation may be even faster provided all requirements are met. Please feel free to use our Customer care numbers: 99028 99028 for any queries.
അതെ,എന്നിരുന്നാലും, d2h സര്‍വ്വീസ് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ വീട്, ഞങ്ങളുടെ സെയിൽസ് ടീം സന്ദർശിക്കുകയും സർവ്വേ ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. വ്യത്യസ്ത കെട്ടിടങ്ങൾക്ക് വ്യത്യസ്ത പരിഹാരങ്ങൾ ഉണ്ട്. കൂടാതെ, ഒരു ഡിഷ് ആന്‍റിന ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള അനുവാദത്തിനായി നിങ്ങളുടെ സൊസൈറ്റിയെ ഏകോപിപ്പിക്കേണ്ടതുണ്ട്.
d2h ന് എല്ലാ ചാനലുകളുടേയും നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രോഗ്രാമുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡ് (ഇപിജി) ഉണ്ട്, 24 മണിക്കൂറും ഒരു നിശ്ചിത ഇടവേളയിൽ അവ അപ്ഡേറ്റ് ചെയ്യുന്നു.
നിങ്ങള്‍ക്ക് പരമാവധി നാല് (4) ടിവി സെറ്റുകള്‍ ഡിഷുമായി ബന്ധിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും,ഇത് നിങ്ങള്‍ ചെയ്യാന്‍ അഗഹിക്കുന്നുണ്ടെങ്കില്‍,ഇത്തരം സര്‍വ്വീസുകള്‍ക്ക് ആവശ്യമായ ഡിഷും സ്‍പെഷ്യൽ എല്‍എന്‍ബി കോണ്‍ഫിഗറേഷനും വേണ്ടി ഡീലറോട് അഡ്വാൻസ് ആയി അപേക്ഷിക്കേണ്ടതുണ്ട്. അതുപോലെ, നിങ്ങളുടെ അധിക ടെലിവിഷന് വേണ്ടി കൂടുതല്‍ എസ് ടി ബി നിങ്ങള്‍ വാങ്ങേണ്ടതുണ്ട്.
അതെ,ഉപയോഗിക്കുന്നില്ലെങ്കില്‍ എസ് ടി ബി സ്വിച്ച് ഓഫ് ചെയ്യുന്നതാണ് അഭികാമ്യം. മാത്രമല്ല, നിങ്ങൾ ദീർഘ നാളത്തേക്ക് എസ് ടി ബി ഉപയോഗിക്കുന്നില്ലെങ്കിൽ, എസ് ടി ബി അൺപ്ലഗ് ചെയ്ത് റിമോട്ടിൽ നിന്ന് ബാറ്ററികൾ നീക്കം ചെയ്യുക.
നിങ്ങളുടെ സോഫയുടെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് ലോകമെങ്ങും സംഭവിക്കുന്നതെന്തെന്ന് ഇപ്പോൾ മനസ്സിലാക്കുക. സ്റ്റോക്ക് മാർക്കറ്റ്, ക്രിക്കറ്റ്, ബോളിവുഡ്, ബിസിനസ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഓരോ മിനിറ്റിലും ടിക്കേഴ്സ് ലഭ്യമാക്കും. - റിമോട്ടിൽ മെനു കീ അമർത്തുക. - ടിക്കേഴ്സിലെക്ക് പോകാന്‍ അപ്പ്,ഡൌണ്‍ ആരോകള്‍ ഉപയോഗിക്കുക. - സ്ഥിരീകരിക്കാന്‍ 'ഓക്കേ' അമര്‍ത്തുക. - ആവശ്യമുള്ള ടിക്കേഴ്സ് തിരഞ്ഞെടുക്കുക. - ടിക്കെഴ്സിന്‍റെ വേഗത (സ്ലോ / മീഡിയം / ഫാസ്റ്റ്), മോഡ് (ക്യാരക്ടര്‍ / ലൈൻ / സ്ക്രോളിംഗ്) എന്നിവ മാറ്റാൻ സെറ്റിംഗിലേക്ക് പോകുക.
You can control channel viewing by setting an access code - Go to the Main Menu.- Go to Setup.- Select Installation.- Enter your default code (1234) (For first time users)- Select user settings and then locking.- Select channel visibility.- Press the ‘Green’ button shown on the Remote once to make it invisible and twice to lock the channel.- Press ‘OK’ to confirm.- To Unlock the Channel, repeat the same procedure.
TO ADD TO THE FAVOURITE LIST- From the original channel list, select the desired channel to be added and press the ‘Green’ key on the Remote.- The selected channel will be added in your favourite list.- Press ‘Exit’ and confirm your selection.TO SORT CHANNELS IN THE FAVOURITE LIST- Press the ‘Blue’ Key on the Remote to sort your favourite list.- Press ‘Green’ or ‘Yellow’ Key to move the channels ‘Up’ and ‘Down’ respectively.
Step 1 – Switch off your set top box from the main switch & then switch it on again.Step 2 – After switching STB ON, keep the stb running ON channel number 100 & wait for 10 minutes, services will be resumed .
If problem persists follow Step 3 – Reset your box by going to Menu – Setup – Factory Reset – OK OR Reset your box by going to Menu – Setup – installation – Entre code 1234 – Reset – OK
If d2h connection is deactivated from more than 3 days, Rs.15 will be charged as restoration fees on 4th day of account deactivation which will be debited from the d2h account on successful recharge. This is levied once in 30 days.
സ്റ്റെപ്പുകൾ | സാങ്കേതിക തകരാർ / സിഗ്നൽ ലഭ്യമല്ല |
---|---|
സ്റ്റെപ്പ് 1 |
കാലാവസ്ഥ – നിങ്ങളുടെ ലൊക്കേഷനിൽ കനത്ത മഴ / കൊടുങ്കാറ്റ് / മേഘാവൃതമായ കാലാവസ്ഥ ഉണ്ടോ എന്ന് പരിശോധിക്കാമോ?
(a) കാലാവസ്ഥ നല്ലതല്ല - കനത്ത മഴ അല്ലെങ്കിൽ കനത്ത മേഘങ്ങൾ കാരണം സിഗ്നൽ നഷ്ടപ്പെട്ടിരിക്കാം. കാലാവസ്ഥ മെച്ചപ്പെടുത്തുന്നത് വരെ കാത്തിരിക്കുക (b) കാലാവസ്ഥ നല്ലതാണ്- ദയവായി ഘട്ടം 2 പിന്തുടരുക |
സ്റ്റെപ്പ് 2 |
നിങ്ങൾ ടിവിയുടെ മുന്നിലാണോ?
(a) ഇല്ല. നിങ്ങൾ ടിവിയുടെ മുന്നിൽ ആയിരിക്കുമ്പോൾ ദയവായി ട്രബിൾഷൂട്ട് പിന്തുടരുക (b) അതെ- ദയവായി ഘട്ടം 3 പിന്തുടരുക |
സ്റ്റെപ്പ് 3 | കേബിൾ വയർ പരിശോധിക്കുക- ആർജി കേബിൾ (ആന്‍റിനയിൽ നിന്ന് വരുന്നത്) എസ്‍ടിബിയുമായി ശരിയായി കണക്ട് ചെയ്തിട്ടുണ്ടോ എന്ന് ദയവായി പരിശോധിക്കുമോ? ഇല്ലെങ്കിൽ, ദയവായി അത് ശരിയായി കണക്ട് ചെയ്ത് ഘട്ടം 4 പിന്തുടരുക |
സ്റ്റെപ്പ് 4 | എസ്‍ടിബി റീസ്റ്റാർട്ട് ചെയ്യുക- ദയവായി മെയിൻ പവറിൽ നിന്ന് എസ്‍ടിബി സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച് ഓൺ ചെയ്യുക |
സ്റ്റെപ്പ് 5 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- പ്രശ്നം പരിഹരിക്കാൻ ടെക്നീഷ്യൻ സന്ദർശനം ആവശ്യമാണ്. പരാതി രജിസ്റ്റർ ചെയ്യാൻ ദയവായി ഞങ്ങളുടെ കസ്റ്റമർ കെയർ 99028-99028 ൽ വിളിക്കുക |
സ്റ്റെപ്പുകൾ | ചാനലുകൾ കാണാൻ കഴിയില്ല, എന്നാൽ ടിവി പിശക് കോഡ് സ്ഥിരീകരിച്ചിട്ടില്ല |
---|---|
സ്റ്റെപ്പ് 1 |
ദയവായി D2H അക്കൗണ്ട് സ്റ്റാറ്റസ് സ്ഥിരീകരിക്കുക-
(a) അക്കൗണ്ട് സസ്പെന്‍റ് ചെയ്തു- നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ കാണാൻ ദയവായി നിങ്ങളുടെ അക്കൗണ്ട് റീച്ചാർജ്ജ് ചെയ്യുക (b) അക്കൗണ്ട് ആക്ടീവ് ആണ്- ദയവായി ഘട്ടം 2 പിന്തുടരുക |
സ്റ്റെപ്പ് 2 |
നിങ്ങൾ ടിവിയുടെ മുന്നിലാണോ?
(a) No- Kindly keep your STB ON & call at 18001700777 from your RMN to refresh the account (b) അതെ- ദയവായി ഘട്ടം 3 പിന്തുടരുക |
സ്റ്റെപ്പ് 3 | നിങ്ങളുടെ എസ്‍ടിബി റീസ്റ്റാർട്ട് ചെയ്യുക- ദയവായി മെയിൻ പവറിൽ നിന്ന് എസ്‍ടിബി സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച് ഓൺ ചെയ്യുക |
സ്റ്റെപ്പ് 4 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) No- Kindly keep your STB ON & call at 18001700777 from your RMN to refresh the account |
സ്റ്റെപ്പ് 5 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- പ്രശ്നം പരിഹരിക്കാൻ ടെക്നീഷ്യൻ സന്ദർശനം ആവശ്യമാണ്. പരാതി രജിസ്റ്റർ ചെയ്യാൻ ദയവായി ഞങ്ങളുടെ കസ്റ്റമർ കെയർ 99028-99028 ൽ വിളിക്കുക |
സ്റ്റെപ്പുകൾ | E16-4/C04: എല്ലാ ചാനലുകളിലും |
---|---|
സ്റ്റെപ്പ് 1 |
ദയവായി D2H അക്കൗണ്ട് സ്റ്റാറ്റസ് സ്ഥിരീകരിക്കുക-
(a) അക്കൗണ്ട് സസ്പെന്‍റ് ചെയ്തു- നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ കാണാൻ ദയവായി നിങ്ങളുടെ അക്കൗണ്ട് റീച്ചാർജ്ജ് ചെയ്യുക (b) അക്കൗണ്ട് ആക്ടീവ് ആണ്- ദയവായി ഘട്ടം 2 പിന്തുടരുക |
സ്റ്റെപ്പ് 2 |
നിങ്ങൾ ടിവിയുടെ മുന്നിലാണോ?
(a) No- kindly call at 18001700777 from your RMN to refresh d2h a/c & keep your STB ON for 15 minutes. (b) അതെ- ദയവായി ഘട്ടം 3 പിന്തുടരുക |
സ്റ്റെപ്പ് 3 | നിങ്ങളുടെ എസ്‍ടിബി റീസ്റ്റാർട്ട് ചെയ്യുക- ദയവായി മെയിൻ പവറിൽ നിന്ന് എസ്‍ടിബി സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച് ഓൺ ചെയ്യുക. ഇപ്പോൾ ചാനൽ നമ്പർ- 96 ലേക്ക് പോകുക |
സ്റ്റെപ്പ് 4 | Refresh your d2h account- kindly call at 18001700777 from your RMN to refresh d2h a/c & wait for 15 seconds |
സ്റ്റെപ്പ് 5 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- ദയവായി നിങ്ങളുടെ എസ്‍ടിബി ഓൺ ചെയ്ത് അടുത്ത 10 മിനിറ്റ് കാത്തിരിക്കുക. സർവ്വീസുകൾ ഓട്ടോമാറ്റിക്കലായി പുനരാരംഭിക്കുന്നതാണ് |
സ്റ്റെപ്പുകൾ | E16-4/C04: എല്ലാ ചാനലുകളിലും |
---|---|
സ്റ്റെപ്പ് 1 |
നിങ്ങൾ ടിവിയുടെ മുന്നിലാണോ?
(a) ഇല്ല. നിങ്ങൾ ടിവിയുടെ മുന്നിൽ ആയിരിക്കുമ്പോൾ ദയവായി ട്രബിൾഷൂട്ട് പിന്തുടരുക (b) അതെ- ദയവായി ഘട്ടം 2 പിന്തുടരുക |
സ്റ്റെപ്പ് 2 | നിങ്ങളുടെ എസ്‍ടിബി റീസ്റ്റാർട്ട് ചെയ്യുക- ദയവായി മെയിൻ പവറിൽ നിന്ന് എസ്‍ടിബി സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച് ഓൺ ചെയ്യുക |
സ്റ്റെപ്പ് 3 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?b>
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- നിങ്ങളുടെ ബോക്സ് HD6666-ആർഎഫ്, HD5555-ആർഎഫ്,6677, 4K അൾട്രാ അല്ലെങ്കിൽ ഡിഡിബി ആണെങ്കിൽ പ്രശ്നം പരിഹരിക്കാൻ ടെക് സന്ദർശനം ആവശ്യമാണ്. ദയവായി 91156-91156 ൽ സിസിയെ വിളിക്കുക. മറ്റെതിങ്കിലും ബോക്സാണ് ഉപയോഗിക്കുന്നതെങ്കിൽ ദയവായി നിങ്ങളുടെ റിമോട്ടിലെ "Green>>Zero>>Five>>Mute"കീകൾ അമർത്തുക |
സ്റ്റെപ്പ് 4 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- പ്രശ്നം പരിഹരിക്കാൻ ടെക്നീഷ്യൻ സന്ദർശനം ആവശ്യമാണ്. ദയവായി ഞങ്ങളുടെ കസ്റ്റമർ കെയറിൽ 99028-99028 ൽ വിളിക്കുക |
സ്റ്റെപ്പുകൾ | ബ്ലൂ-ബ്ലാക്ക് സ്ക്രീൻ/ സ്ക്രീനിൽ റാസ്റ്റർ/ ചിത്രം വ്യക്തമല്ല |
---|---|
സ്റ്റെപ്പ് 1 |
നിങ്ങൾ ടിവിയുടെ മുന്നിലാണോ?
(a) ഇല്ല. നിങ്ങൾ ടിവിയുടെ മുന്നിൽ ആയിരിക്കുമ്പോൾ ദയവായി ട്രബിൾഷൂട്ട് പിന്തുടരുക (b) അതെ- ദയവായി ഘട്ടം 2 പിന്തുടരുക |
സ്റ്റെപ്പ് 2 | നിങ്ങളുടെ എസ്‍ടിബി റീസ്റ്റാർട്ട് ചെയ്യുക- ദയവായി മെയിൻ പവറിൽ നിന്ന് എസ്‍ടിബി സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച് ഓൺ ചെയ്യുക |
സ്റ്റെപ്പ് 3 | ടിവി മോഡ് മാറ്റുക- എവി (നോർമൽ ടിവി) / എച്ച്ഡിഎംഐ (HD ടിവി)b> ലേക്ക് ടിവി മോഡ് മാറ്റുക |
സ്റ്റെപ്പ് 4 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- ദയവായി വയർ, കണക്ടർ എന്നിവ ശരിയായി വീണ്ടും കണക്ട് ചെയ്യുക |
സ്റ്റെപ്പ് 5 |
പ്രശ്നം പരിഹരിച്ചോ എന്ന് ദയവായി പരിശോധിക്കുമോ?
(a) അതെ - താഴെപറഞ്ഞ സെൽഫ് ട്രബിൾഷൂട്ട് പിന്തുടർന്നതിന് നന്ദി (b) ഇല്ല- പ്രശ്നം പരിഹരിക്കാൻ ടെക്നീഷ്യൻ സന്ദർശനം ആവശ്യമാണ്. ദയവായി ഞങ്ങളുടെ കസ്റ്റമർ കെയറിൽ 99028-99028 ൽ വിളിക്കുക |
സാറ്റലൈറ്റ് LCD/TV/DVD/ബോക്സും TV സെറ്റുമായുള്ള കണക്ഷന്‍ പരിശോധിക്കുക.