• സെൽഫ് ഹെൽപ്പ്

TRAI

ടാർഗറ്റ് മാർക്കറ്റ് ഇന്ത്യ മുഴുവൻ
മൊത്തം ചാനല്‍ വഹിക്കാനുള്ള ശേഷി (സ്റ്റാൻഡേർഡ് ഡെഫനിഷൻ ചാനലുകളുടെ എണ്ണം അനുസരിച്ച്) 669
03.03.2017 തീയതിയിലെ ഇന്‍റര്‍ കണക്ഷന്‍ റെഗുലേഷന്‍ അനുസരിച്ച് ഡിഷ്‌ ടിവി വിതരണക്കാരില്‍ നിന്ന് ടെലിവിഷന്‍ ചാനലുകളുടെ സിഗ്നലുകള്‍ക്കായി അപേക്ഷ നല്‍കിയിട്ടുള്ള ചാനലുകളുടെ എണ്ണവും ഒപ്പുവച്ച ഇന്‍റര്‍കണക്ഷന്‍ എഗ്രിമെന്‍റും എൻഎ
ടെലിവിഷൻ ചാനലുകളുടെ സിഗ്നലുകൾക്കായി നെറ്റ്‍വര്‍ക്കിൽ സ്‍പെയർ ചാനൽ ശേഷി ലഭ്യമാണ് (സ്റ്റാൻഡേർഡ് ഡെഫനിഷൻ ചാനലുകളുടെ എണ്ണം അനുസരിച്ച്) ഇല്ല
ബ്രോഡ്‍കാസ്റ്റേർസിൽ നിന്ന് വിതരണത്തിനായി ലഭ്യമായിട്ടുള്ള അവരുടെ ചാനലുകള്‍ 03.03.2017 ലെ ഇന്‍റർകണക്ഷൻ ചട്ടം അനുസരിച്ച് ക്രമമായ ഓര്‍ഡറില്‍ ചാനലുകള്‍ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകള്‍, ഇന്‍റർകണക്ഷൻ ഉടമ്പടികൾ ഒപ്പുവയ്ക്കുകയും, സ്‍പെയർ ചാനൽ കപ്പാസിറ്റി ലഭ്യതയില്ലാത്തതുകൊണ്ട് വിതരണത്തിനായി അവശേഷിക്കുകയും ചെയ്യുന്നു എൻഎ

 

 

പ്ലാറ്റ്‍ഫോമിൽ ലഭ്യമായ ചാനലുകളുടെ ലിസ്റ്റ്

 

 

റഫറൻസ് ഇൻർകണക്ഷൻ ഓഫർ