കമ്പനിക്കുള്ള മൾട്ടി ടിവി പോളിസിയുടെ വിശദാംശങ്ങൾ
* മള്‍ട്ടി-ടിവി കണക്ഷൻ ലഭിക്കുന്നതിനുള്ള എന്‍സിഎഫ് രൂ. 50 ഉം ഒപ്പം നികുതികളും – ഫ്ലാറ്റ് എന്‍സിഎഫ്
* സബ്‍സ്‍ക്രൈബർക്ക് ഏത് ചാനല്‍/ ബോക്കെകള്‍ വേണമെങ്കിലും എടുക്കാനുള്ള സൗകര്യം പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. സബ്‍സ്‍ക്രൈബർക്ക് മിറർ ചാനലുകൾ നല്‍കുന്നതാണ് (പേരന്‍റ് കണക്ഷൻ പോലെ അതേ ചാനലുകൾ) എന്നിരുന്നാലും സബ്‍സ്‍ക്രൈബർക്ക് ആവശ്യമായ ചാനല്‍/ബൊക്കൈ എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
* എന്‍സിഎഫിനു പുറമേ, സബ്‍സ്‍ക്രൈബർക്ക് താന്‍ എടുത്തിട്ടുള്ള പേ ചാനലുകള്‍ / ബൊക്കെകൾ എന്നിവയുടെ നിരക്ക് (ഡിആര്‍പി) കൂടി അടയ്ക്കേണ്ടതുണ്ട്.