സീ 5, ഹംഗാമ പ്ലേ, എ എൽ ടി ബാലാജി തുടങ്ങി നിരവധി ആപ്പുകൾ വഴി
നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകൾ, സിനിമകൾ, പാട്ടുകൾ എന്നിവയും അതിലേറെയും കാണുക
1 ഡിജിറ്റൽ HD
സെറ്റ് ടോപ്പ് ബോക്സിലേക്ക് പ്ലഗ് ചെയ്യുക
2 വൈ-ഫൈ അല്ലെങ്കിൽ
മൊബൈൽ ഹോട്ട്സ്പോട്ടിലേക്ക് കണക്ട് ചെയ്യുക
3 ഓൺ-സ്ക്രീൻ മെനുവിൽ നിന്ന്
ആപ്പ് സോൺ തിരഞ്ഞെടുക്കുക
സീ 5, എ എൽ ടി ബാലാജി, ഹംഗാമ പ്ലേ, വാച്ചോ പോലുള്ള ഒടിടി ആപ്പുകളിലേക്കും ക്യൂറേറ്റഡ് ഓൺലൈൻ വീഡിയോകൾ, ക്യാച്ച്-അപ്പ് ഷോകൾ, വെബ്-സീരീസ് എന്നിവയുടെ വലിയ ലൈബ്രറിയിലേക്കും ഞങ്ങളുടെ സബ്സ്ക്രൈബേർസിന് d2h മാജിക് ആക്സസ് നൽകുന്നു.
ഈ സർവ്വീസ് ആക്‌സസ് ചെയ്യുന്നതിന്, സബ്‌സ്‌ക്രൈബർ തന്‍റെ d2h V-7000-HDW-RF സെറ്റ്-ടോപ്പ് ബോക്സ് ലഭ്യമായ വൈ-ഫൈ നെറ്റ്‌വർക്കിലേക്കോ d2h മാജിക് വഴി മൊബൈൽ ഹോട്ട്‌സ്പോട്ടിലേക്കോ കണക്ട് ചെയ്യേണ്ടതുണ്ട്. മാജിക്ക് സെറ്റ്-ടോപ്പ് ബോക്സിന്‍റെ യുഎസ്ബി പോർട്ടിലേക്ക് കണക്ട് ചെയ്തിരിക്കുന്നു.
നിലവിലുള്ള ഏതൊരു ഉപഭോക്താവിനും ഞങ്ങളുടെ വെബ്‌സൈറ്റ് (www.d2h.com) ൽ നിന്ന് d2h മാജിക് വാങ്ങാൻ കഴിയും, അടുത്ത ഘട്ടങ്ങളുമായി ഞങ്ങൾ ബന്ധപ്പെടും.
ഇൻട്രോഡക്ടറി ഓഫർ എന്ന നിലയിൽ, d2h മാജിക്കിന് രൂ. 399 വിലയുണ്ട്/- . ഇന്‍സ്റ്റലേഷന്‍ നിരക്ക് ബാധകമല്ല.
പ്രതിമാസ സേവന ഫീസ് രൂ. 25/- (ജിഎസ്‌ടി അധികം), ആദ്യ 3 മാസം സൌജന്യം (ലിമിറ്റഡ് ടൈം ഓഫർ)
d2h മാജിക്കിന് 6 മാസത്തെ വാറന്‍റിയുണ്ട്, എന്തെങ്കിലും തകരാറുണ്ടായാൽ ഡിവൈസ് റീപ്ലേസ് ചെയ്യുന്നതാണ്. d2h നൽകുന്ന എസ്‌ടിബി വാറന്‍റിയുടെ ഭാഗമായി d2h മാജിക് പരിരക്ഷിക്കപ്പെടുന്നില്ല.
വാറന്‍റി കാലയളവിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ, കസ്റ്റമർ ഒരു പുതിയ d2h മാജിക് വാങ്ങേണ്ടതാണ്.
ടൈമർ, അലാറം സെറ്റ് ചെയ്യുക
നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം കേൾക്കൂ
നിങ്ങളുടെ സ്മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കുക
ആയിരക്കണക്കിന്
അലക്‌സ സ്കിൽസുമായി കംപാറ്റിബിൾ
ശബ്‌ദം ഉപയോഗിച്ച്
നിങ്ങളുടെ സെറ്റ് ടോപ്പ് ബോക്സ് കൺട്രോൾ ചെയ്യുക
ഏറ്റവും പുതിയ വാർത്തകളും
കാലാവസ്ഥാ അപ്‌ഡേറ്റുകളും ശ്രവിക്കുക
സീ 5, ഹംഗാമ പ്ലേ, എ എൽ ടി ബാലാജി തുടങ്ങി നിരവധി ആപ്പുകൾ വഴി
നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകൾ, സിനിമകൾ, പാട്ടുകൾ എന്നിവയും അതിലേറെയും കാണുക
d2h മാജിക് (അലക്സ ബിൽറ്റ്-ഇൻ) d2h ന്‍റെ നിലവിലുള്ള സബ്സ്ക്രൈബേർസിനുള്ള ആക്സസറിയാണ്. ZEE5, ALT ബാലാജി, സോണി ലിവ്, ഹംഗാമ പ്ലേ, Watcho, തുടങ്ങിയ ഒടിടി ആപ്പുകളുടെ ലോകത്തേക്ക് പ്രവേശനം നൽകുകയും, കൂടാതെ ഓൺ ലൈൻ വീഡിയോകൾ, കാച്ച്-അപ്പ് ഷോകൾ, വെബ്-സീരീസുകൾ എന്നിവയുടെ വൻ ശേഖരവും കാട്ടിത്തരുന്നു. ഇത് കൂടാതെ ഇത് സെറ്റ്-ടോപ്പ് ബോക്സിൽ അലക്സാ ഫീച്ചറുകൾ പ്രാപ്തമാക്കുന്നു.
പ്രാരംഭ ഓഫർ എന്ന നിലയിൽ രൂ.1199/- ആണ് മാജിക്കിന്‍റെ (വോയിസ് എനേബിൾഡ്) നിരക്ക്.
ഇതിൽ ഒരു വോയിസ്-റിമോട്ട്, ഒരു വൈ-ഫൈ, ബ്ലൂടൂത്ത് ഡോങ്കിൾ എന്നിവ ഉൾപ്പെടുന്നു.
ഒടിടി ആപ്പുകൾക്കോ ഡിടിഎച്ച് പാക്കേജുകൾക്കോ നിങ്ങൾ അധികമായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്. നിർദ്ദിഷ്ട മൊത്തം ഓഫറുകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
അലെക്സ ബിൽറ്റ്-ഇൻ ഒരു സൌജന്യ സേവനമാണ്, അത് ഉപയോഗിക്കാൻ പണം നൽകേണ്ടതില്ല. ലഭ്യമായ എല്ലാ ഫീച്ചറുകളും ഉപയോഗപ്പെടുത്തുന്നതിന് നിങ്ങളുടെ d2h കണക്ഷൻ ആക്ടീവായിരിക്കണം.
ഇല്ല. ഇത് V-7000-HD RF ബോക്സിൽ മാത്രമേ ഉപയോഗിക്കാനാകൂ.
ഇല്ല. നിലവിൽ d2h മാജിക് (അലക്സ ബിൽറ്റ്-ഇൻ) തിരഞ്ഞെടുത്ത നഗരങ്ങളിലും പിൻകോഡുകളിലും മാത്രമേ ലഭ്യമാകൂ.
d2h മാജിക്കിന് (അലക്സ ബിൽറ്റ്-ഇൻ) 6 മാസത്തെ വാറന്‍റിയുണ്ട്, റിമോട്ട് അല്ലെങ്കിൽ ഡോങ്കിൾ തകരാറിലായാൽ അത് റീപ്ലേസ് ചെയ്യുന്നതായിരിക്കും. d2h മാജിക് (അലക്സ ബിൽറ്റ്-ഇൻ) d2h നൽകിയ എസ്‌ടിബി വാറന്‍റിയുടെ ഭാഗമായി പരിരക്ഷിക്കപ്പെടുന്നില്ല.