• സെൽഫ് ഹെൽപ്പ്

സിസിഐ

കോംപറ്റീഷൻ ആക്ട് 2002 ലെ സെക്ഷൻ 31 (1) ന് കീഴിൽ നൽകിയിരിക്കുന്ന ഉത്തരവ് പ്രാകാരം ഇന്ത്യയുടെ കോംപറ്റീഷൻ കമ്മീഷന്‍റെ നിർദ്ദേശം അനുസരിച്ച്, വീഡിയോകോൺ d2h ലിമിറ്റഡ് ("വീഡിയോകോൺ d2h") ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡുമായി ("ഡിഷ് ടിവി") ("കോംബിനേഷൻ രജിസ്ട്രേഷൻ നം.- സി-2016/12/463) സംയോജിക്കുന്ന സാഹചര്യത്തിൽ ഡിഷ് ടിവിയും വീഡിയോകോൺ d2h ലിമിറ്റഡും 2022 ആഗസ്ത് 11th വരെ ഇനിപ്പറയുന്ന ചെലവുകൾ വഹിക്കുന്നതാണ്:

a. ഡിഷ് ടിവി, വീഡിയോകോൺ d2h എന്നിവ (സന്ദർഭം പോലെ) ലീസിൽ എടുത്ത ട്രാൻസ്‌പോണ്ടറുകളിൽ ഒന്ന്, തുടർന്നുള്ള/ലയിപ്പിച്ച കമ്പനി നിലനിർത്തിയ ട്രാൻസ്‍പോണ്ടറുകളുമായി കംപാറ്റിബിൾ ആക്കുന്നതിന്, സറണ്ടർ ചെയ്യാൻ കക്ഷികൾ തീരുമാനിച്ചാൽ, ഉപഭോക്താക്കളുടെ കെട്ടിടത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള റിസീവിംഗ് ആന്‍റിന റീഅലൈൻ ചെയ്ത് റീ-കൺഫിഗർ ചെയ്യുന്നതിന്‍റെ ചെലവ്;

b. ഡിഷ് ടിവിയും വീഡിയോകോൺ d2h ഉം തമ്മിലുള്ള സംയോജനത്തിന്‍റെ ഫലമായി മാറ്റേണ്ടതായി വരുന്ന ഉപഭോക്താവിന്‍റെ ആന്‍റിനയുടെയും കൂടാതെ/അല്ലെങ്കിൽ സെറ്റ് ടോപ്പ് ബോക്സിന്‍റെയും ചെലവ്.

കമ്മീഷന്‍റെ വിശദമായ ഓർഡർ ഇതിൽ ലഭ്യമാണ്: https://www.cci.gov.in/sites/default/files/Notice_order_document/C-2017-12-463%20%28for%20uploading%29.pdf